Advertisment

രത്‌നഗിരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന വിക്ടർ ജോർജ് അനുസ്മരണം അഡ്വ.മോൻസ്ജോസഫ്എം.എൽ.എ.ഉദ്ഘാടനം ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ഏറ്റുമാനൂർ: ന്യൂസ്‌ ഫോട്ടോഗ്രാഫർ വിക്ടർ ജോർജിന്റെ 19-ം ചരമവാർഷികം രത്‌നഗിരി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്നു.

Advertisment

publive-image

വിക്ടറിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും കുടുംബാംഗങ്ങളും പങ്കടുത്ത ചടങ്ങ്അഡ്വ.മോൻസ് ജോസഫ് എം.എൽ.എ.ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ്‌ ഫ്രാൻസിസ് ജോർജ് വലിയതാഴത്തു അധ്യക്ഷത വഹിച്ചു.

കാണക്കാരി ഗ്രാമപഞ്ചായത്തു പ്രസിഡന്റ്‌ ബിനോയ്‌ ചെറിയാൻ . ഗ്രാമപഞ്ചായത്ത് അംഗം റോയി ജോസഫ് ,പഞ്ചായത്ത്‌ലൈബ്രറി കൗൺസിൽ കൺവീനർ കെ.ജെ. എമ്മാനുവേൽ , ജാൻസി തോമസ്, ഡോ.കെ. എസ് .ജോസഫ് , സി.കെ.ശ്രീകലതുടങ്ങിയവർ പ്രസംഗിച്ചു.

george anusmaranam
Advertisment