Advertisment

സംവിധായകന്‍ ജോർജ് ദാസിന്‍റെ മാതാവ് താണിക്കൽ ത്രേസ്യ നിര്യാതയായി

author-image
ജോസ് ചാലക്കൽ
New Update

കിണാവല്ലൂർ: നോവലിസ്റ്റും സിനിമ സംവിധായകനുമായ ജോർജ് ദാസിന്‍റെ മാതാവ് - തൃശൂർ കണ്ടശ്ശാംകടവ് താണിക്കൽ പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ (89) നിര്യാതയായി. സംസ്കാരം തിങ്കൾ വൈകീട്ട് 4ന് കണ്ടശ്ശാംകടവ് സെന്‍റ് മേരീസ് പള്ളിയിൽ നടത്തി.

Advertisment

publive-image

മക്കൾ: ഏലിയാമ്മ തോമസ്, ജോസ്, പരേതനായ ജോണി താണിക്കൽ (ഫോട്ടോഗ്രാഫർ), ടി.ഡി.ഫ്രാൻസീസ്, ജോർജ് ദാസ് , റോസിലി ഡേവീസ്, മേഴ്സി ജോസ്, ആനി പോൾ,

മരുമക്കൾ: തോമസ് മാസ്റ്റർ, പരേതനായ ഡേവീസ്, ജോസി പോൾ, റാണി ജോസ്, ഓമന ജോണി, ലില്ലി ഫ്രാൻസീസ്, ഏലിയാമ്മ ജോർജ് ദാസ്.

george das mother death
Advertisment