പന്നൂർ കൊച്ചുപുരയ്ക്കൽ ജോർജ് ജോൺ നിര്യാതനായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Tuesday, June 25, 2019

ഇടുക്കി /പന്നൂർ : കൊച്ചുപുരയ്ക്കൽ ജോർജ് ജോൺ(67) നിര്യാതനായി. സംസ്കാര0  ബുധനാഴ്ച്ച രാവിലെ 11 ന് സ്വഭവനത്തിൽ ആരംഭിച്ച് പന്നൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

ഭാര്യ: മോളി കൂത്താട്ടുകുളം പുതുവേലി വേട്ടുച്ചിറയിൽ കുടുംബാംഗം.

മക്കൾ: രമ്യ , സൗമ്യ, അഞ്ചു (മോളൂട്ടി).

മരുമക്കൾ : ജസ്റ്റിൻ കുര്യൻ ജോർജ് മoത്തിക്കുടിയിൽ, പുളിന്താനം, പോത്താനിക്കാട്;
ബോണി സോമൻ, താഴത്തൂട്ട്, വണ്ണപ്പുറം;
എൽദോസ്, മാറാച്ചേരിപുത്തേത്ത്, ഊന്നുകൽ.

×