സ്വയംഭോഗം ചെയ്‌താല്‍ മരിക്കുമോ ? ജര്‍മ്മനിയിലെ ഈ പഠനം ഞെട്ടിക്കുന്നത് ! അങ്ങനെയും സംഭവിക്കുന്നു

ഹെല്‍ത്ത് ഡസ്ക്
Thursday, February 15, 2018

സ്വയംഭോഗം മൂലം ശാരീരികമോ മാനസികമോ ആയ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല തികച്ചും നൈസർഗ്ഗികവും, ആരോഗ്യകരവും വികാരങ്ങളെ നിയന്ത്രിക്കാന്‍ തക്ക സുരക്ഷിതവുമായ ഒരു ശാരീരിക പ്രവർത്തിയായേ ശാസ്ത്രം കണക്കാക്കുന്നുള്ളൂ.

ജര്‍മ്മിനിയിലെ ഒരു പഠനം ഞെട്ടിക്കുന്നതാണ് . ? സ്വയംഭോഗംമൂലം ജർമനിയിൽ ഓരോ വർഷവും നൂറുകണക്കിനാളുകള്‍ മരിക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

സാധാരണ രീതിയില്‍ സ്വയംഭോഗം ചെയ്താൽ ആരും മരിക്കുകയില്ല. അത് സത്യം തന്നെയാണ് . എന്നാൽ ചെയ്യുന്ന ചില വഴികൾ മരണത്തിലേയ്ക്ക് നയിക്കും. ഇങ്ങനെ മരിക്കുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്നാണ് ജർമനിയിലെ ഈ പഠനത്തിൽ പറയുന്നത്. കേട്ടാൽ ഞെട്ടുന്ന തരത്തിലുള്ള രീതികളാണ് പലരും സ്വീകരിക്കുന്നത്.

അലങ്കാര ബൾബിൽ നിന്നുള്ള ചെറിയ ഷോക്ക് മാറിടത്തിൽ ഏല്പിച്ചായിരുന്നു ഒരാൾ സ്വയംഭോഗം ചെയ്തത്. അപ്രതീക്ഷിതമായി വൈദ്യുതി പ്രവഹിച്ചതോടെ ഇയാൾ മരിക്കുകയും ചെയ്തു. ഒരാള്‍ ജനനേന്ദ്രിയ ഭാഗത്ത് നെയ്യും വെണ്ണയും പുരട്ടിയാണ് പരീക്ഷണങ്ങൾ നടത്തിയത്.

ഇതെല്ലാം പുരട്ടി പോയി തീയുടെ സമീപത്തു പോയി നിന്നു. പിന്നെ പൊള്ളിയടർന്ന ശരീരവുമായി ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞശേഷം അയാൾ മരണത്തിനു കീഴടങ്ങുകയായിരുന്നു. ചില വസ്തുക്കൾ യോനിക്കുള്ളിൽ കയറ്റിയുള്ള പരീക്ഷണമാണ് ചില സ്ത്രീകളെ മരണത്തിലേയ്ക്ക് നയിച്ചത്.

കുപ്പി കയറ്റാനുള്ള ശ്രമത്തിനിടെ പൊട്ടി ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നാണ് മറ്റൊരു യുവതി മരിച്ചത്. ഇങ്ങനെ വികൃത മാര്‍ഗങ്ങള്‍ സ്വയം ഭോഗത്തിനായി തെരഞ്ഞെടുക്കുന്നവരാണ് ജര്‍മ്മിനിയില്‍ അബദ്ധത്തില്‍ കുടുങ്ങുകയോ മരണത്തില്‍ വരെ അവസാനിക്കുകയോ ചെയ്യുന്നത് .

×