Advertisment

ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ GKPWA തായിഫ് കൺവെൻഷന്‍ സംഘടിപ്പിച്ചു.

author-image
admin
New Update

തായിഫ് : ഗ്ലോബൽ കേരള പ്രവാസി വെൽഫെയർ അസോസിയേഷൻ GKPWA തായിഫ് സോൺ കമ്മിറ്റിയും കൺവെൻഷനും വെള്ളിയാഴ്ച്ച നടന്നു. ആദ്യ മെമ്പർഷിപ്പ് വിതരണം GKPWA GCC കോർഡിനേറ്ററും സൗദി ചാപ്റ്റർ പ്രസിഡണ്ടുമായ സലാം മട്ടന്നുർ തായിഫി സോൺ കമ്മിറ്റി രക്ഷാധികാരി സലാം ബാഖവിക്ക് നൽകി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

തായിഫ് സോൺ പ്രസിഡണ്ട് സിറാജ് മായനാട് ഗ്ലോബൽ കേരളാ പ്രവാസി വെൽഫയർ അസോസിയേഷന്റെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തുകയും മെമ്പർഷിപ്പ് വിതരണത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. രക്ഷാധകാരിയായ സലാം ബാഖവി അദ്ധ്യക്ഷനായിരുന്ന പരിപാടി സലാം മട്ടന്നൂർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഷൈൻ ജേക്കബ് സ്വാഗതവും റസാക്ക് ശിവപുരം നന്ദിയും പറഞ്ഞു

publive-image

Advertisment