Advertisment

അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച്‌ വീഴ്ത്തി ; വഴി മാറ്റി പറത്തി യു.എ.ഇ.യുടെ വിമാനങ്ങള്‍

author-image
ഗള്‍ഫ് ഡസ്ക്
New Update

ദുബായ്: അറേബ്യന്‍ ഗള്‍ഫില്‍ അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച്‌ വീഴ്ത്തിയ പശ്ചാത്തലത്തിൽ വഴി മാറ്റി പറത്തി യു.എ.ഇ.യുടെ വിമാനങ്ങള്‍. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് വിമാനങ്ങള്‍ വഴി മാറി പറന്നത്.

Advertisment

publive-image

അറേബ്യന്‍ ഗള്‍ഫില്‍ അമേരിക്കയുടെ ഡ്രോണ്‍ ഇറാന്‍ വെടിവെച്ച്‌ വീഴ്ത്തിയ പശ്ചാത്തലത്തിലാണിത്.

എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ളൈ ദുബായ് തുടങ്ങിയവയുടെ വിമാനങ്ങളാണ് ആകാശപാതയിൽ നിന്ന് മാറി സഞ്ചരിച്ചത്. വ്യാഴാഴ്ചയായിരുന്നു ഡ്രോണ്‍ ഇറാന്‍ വീഴ്ത്തിയത്.

Advertisment