Advertisment

തിത്ത്‌ലി ചുഴലിക്കൊടുങ്കാറ്റ് - ഗോവയില്‍ ഞായറാഴ്ച വരെയാണ് ജാഗ്രതാ നിർദേശം

New Update

publive-image

പനാജി: ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശം വിതച്ച തിത്ത്‌ലി ചുഴലിക്കൊടുങ്കാറ്റിൽ ഗോവയിലെ വിനോദ സഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം. കനത്ത മഴയും ചുഴലിക്കാറ്റും മൂലം ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ടെന്നാണ് ടൂറിസം വകുപ്പിന്‍റെ മുന്നറിയിപ്പ്.

കടലിൽ ഇറങ്ങുന്നതിന് നിയന്ത്രണമുണ്ടാകും. ഞായറാഴ്ച വരെയാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

goa flood
Advertisment