Advertisment

സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി ഗോകുലം കേരള എഫ്‌സിയുടെ തീം സോങ്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ് ഗോകുലം കേരള എഫ്‌സിയുടെ തീം സോങ്. മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ അടക്കം തീം സോങ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

https://www.facebook.com/DQSalmaan/videos/198242214435866/

കാല്‍പന്തു കളിയുടെ മനോഹാരിതയും വീര്യവുമെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടാണ് തീം സോങ് ഒരുക്കിയിരിക്കുന്നത്. സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയാണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കലാമയ ഇവന്റ്‌സ് ആണ് തീം സോങിന്റെ നിര്‍മ്മാതാക്കള്‍. ശരത് കൊട്ടിക്കലാണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

 

Advertisment