Advertisment

സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് ​കേന്ദ്രം ​ബി.​ഐ.​എ​സ് ​ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് ​നി​ര്‍​ബ​ന്ധ​മാ​ക്കുന്നു ...പഴയ സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ തടസമില്ല

New Update

കോ​ട്ട​യം​:​ ​അ​ടു​ത്ത​ ​ജ​നു​വ​രി​ 15​ ​മു​ത​ല്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍​ക്ക് ​കേന്ദ്രം ​ ​ബി.​ഐ.​എ​സ് ​ഹാ​ള്‍​മാ​ര്‍​ക്കിം​ഗ് ​നി​ര്‍​ബ​ന്ധ​മാ​ക്കി. എന്നാല്‍ ​ ​ഉപഭോക്താവിന്‍റെ കൈവശമുള്ള പഴയ സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന്‍ തടസമില്ലെന്നും ഓ​ള്‍​ ​കേ​ര​ള​ ​ഗോ​ള്‍​ഡ് ​ആ​ന്‍​ഡ് ​സി​ല്‍​വ​ര്‍​ ​മ​ര്‍​ച്ച​ന്റ്‌​സ് ​അ​സോ​സി​യേ​ഷ​ന്‍ വ്യക്തമാക്കി.​ ​

Advertisment

publive-image

സ്വര്‍ണത്തിന് വിപണി മൂല്യം കിട്ടുകയും ചെയ്യുമെന്ന് ഭാ​ര​വാ​ഹി​ക​ള്‍​ ​പ​റ​ഞ്ഞു. പ​ഴ​യ​ ​സ്വ​ര്‍​ണം​ ​കൈ​യി​ലു​ള്ള​വ​ര്‍​ ​ആ​ശ​ങ്ക​പ്പെ​ടേ​ണ്ട.​ ​സമൂഹ മാധ്യമങ്ങളില്‍ ആ​ളു​ക​ളെ​ ​തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള​ ​ബോ​ധ​പൂ​ര്‍​വ​മാ​യ​ ​ശ്ര​മം​ ​ന​ട​ക്കു​ക​യാ​ണ്.​ ​

സ്വ​ര്‍​ണ​ത്തി​ന്‍റെ ​ ​ഗു​ണ​നി​ല​വാ​രം​ ​ഉ​റ​പ്പാ​ക്കാ​നാ​ണ് ​ബി.​ഐ.​എ​സ് ​ഹാ​ള്‍​മാ​ര്‍​ക്കിം​ഗെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ജ​സ്റ്റി​ന്‍​ ​പാ​ല​ത്ര,​ ​ജ​ന​റ​ല്‍​ ​സെ​ക്ര​ട്ട​റി​ ​രാ​ജ​ന്‍​ ​ജെ​തോ​പ്പി​ല്‍,​ ​ട്ര​ഷ​റ​ര്‍​ ​പി.​വി.​ ​തോ​മ​സ് ​എ​ന്നി​വ​ര്‍​ ​പ​റ​ഞ്ഞു.

gold hole markr
Advertisment