Advertisment

സ്വര്‍ണ വില കുറഞ്ഞു: പവന് 29,880 രൂപ

New Update

publive-image

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കുറഞ്ഞത്. പവന് 29,880 രൂപയിലും ഗ്രാമിന് 3,735 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Advertisment