Advertisment

സ്വര്‍ണവില കുറഞ്ഞു; പവന് 280 രൂപ കുറഞ്ഞ് 36,600 രൂപ

New Update

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 280 രൂപകുറഞ്ഞ് 36,600 രൂപയായി. 36,880 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഗ്രാമിന്റെ വില 35 രൂപ കുറഞ്ഞ് 4575 രൂപയുമായി.ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില 1,900 ഡോളര്‍ നിലവാരത്തില്‍ തുടരുകയാണ്.

publive-image

യുഎസിലെ വിലക്കയറ്റ ഭീഷണിയാണ് വിലയിലെ ചാഞ്ചാട്ടത്തിനുപിന്നില്‍. ഡോളര്‍ ദുര്‍ബലമായതും ബോണ്ട് ആദായം കുറഞ്ഞതും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.

gold price decrease
Advertisment