Advertisment

സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു; പ​വ​ന് 36,520 രൂ​പ​യായി

New Update

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ന് സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,565 രൂ​പ​യും പ​വ​ന് 36,520 രൂ​പ​യു​മാ​യി.

publive-image

തി​ങ്ക​ളാ​ഴ്ച മാ​റ്റ​മി​ല്ലാ​തെ വി​ല തു​ട​രു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച പ​വ​ന് 400 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ര്‍​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

gold price hike
Advertisment