Advertisment

കനത്ത ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില; ഇന്ന് ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,590 രൂപയായി, പവന് 600 രൂപ വര്‍ധിച്ചു

New Update

തിരുവനന്തപുരം: കനത്ത ഇടിവിന് ശേഷം തിരിച്ചുകയറി സ്വര്‍ണവില. ഇന്ന് ഗ്രാമിന് 75 രൂപ ഉയര്‍ന്ന് 4,590 രൂപയായി. പവന് 600 രൂപ വര്‍ധിച്ച് 36,720 രൂപയാണ് നിരക്ക്. ഡോളറിന്‍റെ മൂല്യത്തിലുണ്ടായ ഇടിവാണ് സ്വര്‍ണവില കൂടാന്‍ കാരണം.

publive-image

രാജ്യാന്തര വിപണിയിലും സ്വര്‍ണവില കൂടി. ട്രോയ് ഔണ്‍സിന് 1830 ഡോളറാണ് രാജ്യാന്തര വിപണിയില്‍ വില.

gold price kerala
Advertisment