Advertisment

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കൂ​ടി; പ​വ​ന് 36,800 രൂ​പ

New Update

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്നു സ്വ​ര്‍​ണ വി​ല കൂ​ടി.​ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി.

publive-image

വ്യാ​ഴാ​ഴ്ച ഗ്രാ​മി​ന് 45 രൂ​പ​യും പ​വ​ന് 360 രൂ​പ​യും കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല വ​ര്‍​ധ​ന​യു​ണ്ടാ​യ​ത്.

gold price
Advertisment