Advertisment

നികുതിവെട്ടിച്ച്‌ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി

New Update

publive-image

തിരുവനന്തപുരം: നികുതിവെട്ടിച്ച്‌ തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. കെഎസ്‌ആര്‍ടിസി ബസില്‍ കടത്താന്‍ ശ്രമിച്ച ഒരു കിലോ 800 ഗ്രാം സ്വര്‍ണമാണ് അമരവിള ചെക്പോസ്റ്റില്‍ വച്ച്‌ എക്സൈസ് പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശി മാനവിനെ കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ നിന്നാ

ണ് സ്വര്‍ണം കൊണ്ടുവന്നതെന്ന് ചോദ്യം ചെയ്യലില്‍ മാനവ് സമ്മതിച്ചു.

Advertisment