Advertisment

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 82 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി: ഇടനിലക്കാരനായ കൊച്ചി സ്വദേശി അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

കോഴിക്കോട്: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 82 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. ഇടനിലക്കാരനായ കൊച്ചി സ്വദേശി അറസ്റ്റില്‍. എയർ കസ്റ്റംസ് ഇൻറലിജൻസാണ് സ്വർണം പിടികൂടിയത്. ഒന്നരക്കിലോ സ്വർണബിസ്കറ്റുകളും ഒരു കിലോ സ്വർണ മിശ്രിതവുമാണ് കണ്ടെടുത്തത്.

publive-image

ദുബായിൽ നിന്നെത്തിയ വിമാനത്തിന്റെ സീറ്റ്‌ പോക്കറ്റിൽ നിന്നാണ് ഒന്നരകിലോ സ്വർണ ബിസ്‌ക്കറ് കിട്ടിയത്. ഇടനിലക്കാരന്റെ കണങ്കാലിൽ ഒളിപ്പിച്ച നിലയിലായിരുന്ന സ്വർണ മിശ്രിതം

Advertisment