Advertisment

സ്വര്‍ണക്കടത്തു കേസില്‍ പത്തുസാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി; വിശദാംശങ്ങള്‍ പുറത്തുവിടില്ല, അഭിഭാഷകര്‍ക്കും നല്‍കില്ല

New Update

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ പത്തുസാക്ഷികളുടെ വിവരങ്ങള്‍ രഹസ്യമാക്കി. എന്‍ഐഎ അഭ്യര്‍ഥിച്ചപ്രകാരമാണ് കോടതി നടപടി. ഇവരുടെ വിശദാംശങ്ങള്‍ പുറത്തുവിടില്ല. അഭിഭാഷകര്‍ക്കും നല്‍കില്ല.

publive-image

gold smuggling case
Advertisment