Advertisment

പൊ​ട്ടി​ത്തെ​റി കൂ​ടാ​തെ മൈ​ക്രോ​വേ​വി​ല്‍ മു​ട്ട എ​ങ്ങ​നെ തി​ള​പ്പി​ക്കാം: ഗൂഗിളില്‍ നോക്കി മുട്ട തിളപ്പിച്ചു; യുവതിയ്ക്ക് കാഴ്ച നഷ്ടപ്പെട്ടു

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

മൈ​ക്രോ​വേ​വി​ല്‍ തി​ള​പ്പി​ച്ച മു​ട്ട​ക​ള്‍ പൊ​ട്ടി​ത്തെ​റി​ച്ച​തി​നെ തു​ട​ര്‍​ന്നു യു​വ​തി​ക്കു കാ​ഴ്ച ന​ഷ്ട​പ്പെ​ട്ടു. ല​ണ്ട​നി​ല്‍​ നി​ന്നു​ള്ള ഇ​രു​പ​ത്തി​ര​ണ്ടു​കാ​രി ബെ​ഥാ​നി റോ​സ​റാ​ണു പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Advertisment

publive-image

പൊ​ട്ടി​ത്തെ​റി കൂ​ടാ​തെ മൈ​ക്രോ​വേ​വി​ല്‍ മു​ട്ട എ​ങ്ങ​നെ തി​ള​പ്പി​ക്കാം എ​ന്നു ഗൂ​ഗി​ളി​ല്‍ തെ​ര​ഞ്ഞ റോ​സ​റി​ന്, ഡെ​ലി​ഷ് എ​ന്ന ജ​ന​പ്രി​യ പാ​ച​ക​ക്കു​റി​പ്പ് സൈ​റ്റി​ല്‍​ നി​ന്നാ​ണ് ഈ ​സാ​ങ്കേ​തി​ക​വി​ദ്യ ല​ഭി​ച്ച​ത്.

900 വാ​ട്ട് ചൂ​ടി​ല്‍ ആ​റു മി​നി​റ്റു തി​ള​പ്പി​ച്ച മു​ട്ട മൈ​ക്രോ​വേ​വി​ല്‍​ നി​ന്ന് പു​റ​ത്തെ​ടു​ത്തു പ​രി​ശോ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ പൊ​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു എ​ന്നും റോ​സ​ര്‍ പ​റ​യു​ന്നു. ക​ണ്ണി​ന്‍റെ വീ​ക്കം കു​റ​യു​ന്പോ​ള്‍ കാ​ഴ്ച​യു​ണ്ടാ​കു​മോ എ​ന്നു​റ​പ്പി​ല്ലെ​ന്നും ഇ​നി ഒ​രി​ക്ക​ലും താ​ന്‍ ഇ​തു ചെ​യ്യി​ല്ലെ​ന്നും റോ​സ​ര്‍ പ​രി​ത​പി​ച്ചു.

Advertisment