Advertisment

പുതിയ ക്യാഷ് ബാക് ഓഫറുമായി ഗൂഗിള്‍ പേ

author-image
ടെക് ഡസ്ക്
New Update

publive-image

പണമിടപാട് പെട്ടെന്ന് നടത്തുന്നതിനുള്ള ആപ്പ് ആണ് ഗൂഗിള്‍ പേ. ബാങ്ക് അക്കൗണ്ടുമായി നേരിട്ട് ലിങ്ക് ആയിട്ടാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നത്. പുതിയ ക്യാഷ് ബാക് ഓഫറുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ പേ. ആന്‍ഡ്രോയിഡ് ഫോണിലൂടെ പണമിടപാട് നടത്തുന്നവര്‍ക്കാണ് ഓഫർ. ഗൂ​ഗിള്‍ പേ വഴി 1.4 ബില്ല്യണ്‍ ഡോളറിന്റെ വരുമാനമാണ് ഇന്ത്യയില്‍ നിന്ന് ഉണ്ടാക്കിയത്. കൂടുതല്‍ ഓഫറുകള്‍ ഗൂഗിള്‍ ആപ്പിള്‍ എത്തിക്കാന്‍ ശ്രമിക്കുകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Advertisment