Advertisment

തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേര്‍ക്ക് വെട്ടേറ്റു

New Update

publive-image

തിരുവനന്തപുരം: കഠിനംകുളത്ത് ഗുണ്ടാ ആക്രമണത്തില്‍ ഒരു സ്ത്രീ ഉൾപ്പെടെ നാലു പേർക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും, രണ്ടു പേരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisment