Advertisment

സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ മാറ്റി; എന്‍. നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല

New Update

Government divests Alok Verma of charge as CBI Director

ദില്ലി: സിബിഐ ഡയറക്ടര്‍ അലോക് കുമാര്‍ വര്‍മ്മയെ ചുമതലയില്‍ നിന്ന് മാറ്റി. എന്‍. നാഗേശ്വര റാവുവിന് താല്‍ക്കാലിക ചുമതല. ഇന്നലെ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിന്‍റേത് തീരുമാനം.

സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരെയും നടപടി. അസ്താനയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദ്ദേശം നല്‍കി. സിബിഐ തലപ്പത്തെ ഉള്‍പ്പോരിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം.

Advertisment