Advertisment

മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ നിര്യാതയായി

New Update

മോറാഴ : മന്ത്രി എം വി. ഗോവിന്ദന്‍ മാസ്റ്ററുടെ അമ്മ എം വി മാധവിഅമ്മ (93) നിര്യാതയായി. സംസ്‌കാരം പകല്‍ 11.30 മണിക്ക് കൂളിച്ചാല്‍ പൊതു ശ്മശാനത്തില്‍ നടക്കും. ഭര്‍ത്താവ്: പരേതനായ കെ.കുഞ്ഞമ്പു നായര്‍.

Advertisment

publive-image

മറ്റു മക്കള്‍: കമല (കോടല്ലൂര്‍), ശോഭന (കോള്‍ മൊട്ട), കോമളം (എല്‍.ഐ.സി.ഏജന്റ്, കാക്കാന്‍ ചാല്‍, തളിപ്പറമ്പ്), അനിത (മാനേജര്‍, മോറാഴ _ കല്യാശേരി സര്‍വ്വീസ് സഹകരണ ബാങ്ക്), പരേതനായ ശ്രീധരന്‍.

മരുമക്കള്‍: ആന്തൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ പി.കെ.ശ്യാമളമടീച്ചര്‍ (സി.പി.എം.കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം, അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ സെക്രട്ടരി ), ഉണ്ണി (കോടല്ലൂര്‍), സംഗീതജ്ഞന്‍ ഡോ: സി.രഘുനാഥന്‍ (കോള്‍ മൊട്ട), പരേതരായ ഒ.ഗോവിന്ദന്‍:(റിട്ട: എംപ്ലോയ്‌മെന്റ് ഓഫീസ് ജീവനക്കാരന്‍, തളിപ്പറമ്പ്) ,കൂവ നാരായണന്‍ ( കല്യാശേരി മോറാഴ സര്‍വ്വീസ് സഹകരണ ബാങ്ക്)

govindan master mother passedaway
Advertisment