Advertisment

കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയവര്‍ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി മന്ത്രാലയം

New Update

കുവൈറ്റ് : കുവൈറ്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അടിച്ചമര്‍ത്താനുള്ള തീരുമാനത്തിന് പിന്തുണയുമായി മന്ത്രിസഭ .

Advertisment

publive-image

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കിയ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കുമെതിരെയാണ് നടപടി. സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ മന്ത്രാലയം പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

വ്യാജമെന്ന് കണ്ടെത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ ഉടമകളെ പബ്ലിക് പ്രോസിക്യൂഷന് വിധേയരാക്കും.

kuwait kuwait latest
Advertisment