Advertisment

പാരസെറ്റോമോൾ ഗുളികയുടെ കയറ്റുമതി വിലക്ക് പിൻവലിച്ചു

New Update

ന്യൂഡല്‍ഹി: പാരസെറ്റോമോൾ ഗുളികയ്ക്ക് ഏർപ്പെടുത്തിയിരുന്ന കയറ്റുമതി വിലക്ക് അടിയന്തിര പ്രാധാന്യത്തോടെ പിൻവലിച്ചു. മാർച്ച് മൂന്നിനാണ് ഗുളികയുടെ കയറ്റുമതിക്ക് കേന്ദ്രസർക്കാർ വിലക്ക് ഏർപ്പെടുത്തിയത്.

publive-image

ആകെ 26 ഗുളികകൾക്കാണ് മാർച്ച് ആദ്യവാരം കയറ്റുമതി വിലക്ക് കൊണ്ടുവന്നതെങ്കിലും തൊട്ടടുത്ത മാസം തന്നെ ഏപ്രിൽ ആറിന് 24 ഗുളികകളുടെ വിലക്കാണ് പിൻവലിച്ചത്.

Advertisment