Advertisment

കുവൈറ്റില്‍ താപനില കുറഞ്ഞു വരികയാണെന്ന് കാലാവസ്ഥാ വകുപ്പ്‌ ; രാജ്യം ശൈത്യത്തിലേക്ക്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ താപനില ക്രമാതീതമായി കുറഞ്ഞു വരികയാണെന്ന് മെട്രോളജിക്കല്‍ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്ക് ദിശയില്‍ നിന്നും നടക്കു പടിഞ്ഞാറന്‍ ദിശയിലേക്ക് കാറ്റ് നീങ്ങുകയാണെന്ന് മെട്രോളജിസ്റ്റ് അബ്ദുലസീസ് അല്‍ ഖരാവി അറിയിച്ചു.

publive-image

പകല്‍ സമയത്ത് ചൂട് കാലാവസ്ഥയും കാറ്റും അനുഭവപ്പെടും. 41 മുതല്‍ 43 ഡിഗ്രി വരെയാണ് ഇപ്പോള്‍ കൂടിയ ചൂട് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

kuwait kuwait latest
Advertisment