Advertisment

ഗ്രാമി പുരസ്‌കാരം പ്രഖ്യാപനം: പു​ര​സ്കാ​ര​ങ്ങ​ള്‍ വാ​രി​ക്കൂ​ട്ടി ദി ​ഫേ​വ​റി​റ്റ്

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

ല​ണ്ട​ന്‍: ഗ്രാമി പുരസ്‌കാരം പ്രഖ്യാപനചടങ്ങുകള്‍ പുരോഗമിക്കുന്നു.  ദി ​ഫേ​വ​റി​റ്റ് മി​ക​ച്ച ന​ടി​ക്കും സ​ഹ​ന​ടി​ക്കും ഒ​റി​ജി​ന​ല്‍ തി​ര​ക്ക​ഥ​യ്ക്കും അ​ട​ക്കം ഏ​ഴു പു​ര​സ്കാ​ര​ങ്ങ​ളാ​ണ് സ്വ​ന്ത​മാ​ക്കി​. മെ​ക്സി​ക്ക​ന്‍ ചി​ത്രം റോ​മ നാ​ലു പു​ര​സ്കാ​ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി.

Advertisment

publive-image

ല​ണ്ട​നി​ലെ റോ​യ​ല്‍ ആ​ല്‍​ബ​ര്‍​ട്ട് ഹാ​ളി​ലാ​ണ് ബാ​ഫ്റ്റ അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. മി​ക​ച്ച ന​ടി​യാ​യി ഒ​ലീ​വി​യ കോ​ല്‍​മാ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റേ​ച്ച​ല്‍ വീ​സാ​ണ് മി​ക​ച്ച സ​ഹ​ന​ടി.

വ​സ്ത്ര​ലാ​ങ്കാ​രം, മേ​ക്ക​പ്പ്, പ്രോ​ഡ​ക്ഷ​ന്‍ ഡി​സൈ​ന്‍, ഔ​ട്ട്സ്റ്റാ​ഡിം​ഗ് ബ്രി​ട്ടീ​ഷ് ചി​ത്രം തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലും ദി ​ഫേ​വ​റി​റ്റ് പു​ര​സ്കാ​രം നേ​ടി. 'റോ​മ' ഒ​രു​ക്കി​യ അ​ല്‍​ഫോ​ണ്‍​സോ ക്വോ​റോ​ണാ​ണ് മി​ക​ച്ച സം​വി​ധാ​യ​ക​ന്‍.

റാ​മി മാ​ലെ​ക്(​ബൊ​ഹീ​മി​യ​ന്‍ റാ​പ്സോ​ഡി) മി​ക​ച്ച ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബ്രി​ട്ടീ​ഷ് പോ​പ് ഗാ​യ​ക​നും ഗാ​ന​ര​ച​യി​താ​വു​മാ​യി​രു​ന്ന ഫ്ര​ഡി മെ​ര്‍​ക്കു​റി​യു​ടെ ജീ​വി​ത​ത്തി​ന്‍റെ ച​ലി​ച്ചി​ത്രാ​വി​ഷ്കാ​ര​മാ​ണ് ബൊ​ഹീ​മി​യ​ന്‍ റാ​പ്സോ​ഡി. ഓ​സ്ക​റി​ലേ​ക്കു​ള്ള ആ​ദ്യ​പ​ടി​യെ​ന്നാ​ണ് ബാ​ഫ്റ്റ വി​ശേ​ഷി​പ്പെ​ടു​ന്ന​ത്.

Advertisment