Advertisment

ഗ്രാന്മയുടെ പുതിയ ഡാൻസ്‌ ക്ലാസുകൾ ഏപ്രിലിൽ തുടങ്ങും

New Update

ഓസ്‌ട്രേലിയയിലെ പുരോഗമന മതേതര സാംസ്‌കാരിക സംഘടനയായ ഗ്രാൻഡ് ഓസ്‌ട്രേലിയൻ നാഷണൽ മലയാളി അസ്സോസിയേഷൻ്റെ ആഭിമുഘ്യത്തിലുളള പുതിയ ഡാൻസ്ക്ലാസുകൾ മെൽബണിന്റ വിവിധ ഭാഗങ്ങളിൽ ആരംഭിക്കുന്നു.

Advertisment

publive-image

വെറിബീ ,ക്ലെയ്‌ഡ്,ഫ്രാങ്കസ്റ്റൻ,റോസ്ബഡ് എന്നിവിടങ്ങളിലാണ് പുതിയ ക്ലാസുകൾ തുടങ്ങുന്നത് .വിവിധ പ്രായത്തിലുള്ള കുട്ടികളുടേയും, മുതിർന്നവരുടേയും വ്യത്യസ്ത ബാച്ചുകളയാണ് ക്ലാസുകൾ നടത്തുന്നത്.പങ്കടുക്കുവാൻ ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടാമെന്നു ഗ്രാൻമ ഭാരവാഹികൾപറഞ്ഞു .

0404667181 ,0422049783 ,0450890641 മറ്റു സബർബുകളിലും ഉടൻതന്നെ ക്ലാസുകൾ ആരംഭിക്കുമെന്നും ഏതെങ്കിലും സ്ഥലങ്ങളിൽക്ലാസുകൾതുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സംഘടനയുമായി ബന്ധപ്പെടാമെന്നും ഭാരവാഹികൾ പറഞ്ഞു

Advertisment