Advertisment

ഗ്രാൻഡ് ഹൈപ്പർ ആനിവേഴ്സറി ബൊണാൻസ വിജയികളെ പ്രഖ്യാപിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

ഗ്രാൻഡ് ഹൈപ്പർ ആനിവേഴ്സറി ബൊണാൻസ വിജയികളെ പ്രഖ്യാപിച്ചു . ഗ്രാൻഡ് ഹൈപ്പറിന്റ കുവൈറ്റിലെ പതിനൊന്നു ഹൈപ്പെർമാർകെറ് സ്റ്റോറുകളിലായി കഴിഞ്ഞ തൊണ്ണൂറ് ദിവൻസങ്ങളിലായി നടന്ന വന്ന സമ്മാനമഴയിലെ വിജയികളെയാണ് പ്രഖ്യാപിച്ചത് .അബ്ബാസിയയിൽ താമസിക്കുന്ന പന്തളം സ്വദേശി ബിജു രാജിനാണ് ബമ്പർ സമ്മാനമായ മെഴ്‌സിഡസ് ബെൻസ് CLA 200 ലഭിച്ചത് .

Advertisment

publive-image

ഫഹാഹീൽ ഗ്രാൻഡ് മാളിൽ വെച്ച് നടന്ന അവസാനത്തെ ബമ്പർ നറുക്കെടുപ്പിനു തിജാരി പ്രതിനിധി അബ്ദുൽ അസീസ് ആശകനാലി നേതൃത്വം നൽകി .

സെപ്തംബര് 5 മുതൽ ഡിസംബർ 4 വരെ മൊത്തം 90 ദിവസക്കാലം ഗ്രാൻഡ് ഹൈപ്പർ സ്റ്റോറുകളിൽ നടന്ന ഗ്രാൻഡ് ഹൈപ്പർ ആനിവേഴ്സറി ബൊണാൻസാ പ്രൊമോഷനിനിൽ ബമ്പർ സമ്മാനമായ മെഴ്‌സിഡസ് ബെൻസ് കൂടാതെ അറുപതോളം മാറ്റ് ഗൃഹോപരണങൾ സമ്മാനമായി ലഭിച്ച വിജയികളെയും പ്രഖ്യാപിച്ചു .

publive-image

പ്രസ്തുത പരിപാടിയിൽ ഗ്രാൻഡ് ഹൈപ്പർ റീജിയണൽ ഡയറക്ടർ അയ്യൂബ് കച്ചേരി ,സി ഇ ഓ മുഹമ്മദ് സുനീർ ,ജനറൽ മാനേജർ തഹ്‌സീറലി ,മാർക്കറ്റിംഗ് മാനേജർ സാനിൻ വാസിം തുടങ്ങിയവർ സംബന്ധിച്ചു .

kuwait
Advertisment