Advertisment

ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം; മെ​ന്‍​ഥോ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഗ്രേ​റ്റ​ര്‍ നോ​യി​ഡ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഗ്രേ​റ്റ​ര്‍ നോ​യി​ഡ​യി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. മെ​ന്‍​ഥോ​ള്‍ സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.നൂ​റു​ക​ണ​ക്കി​ന് മെ​ന്‍​ഥോ​ള്‍ കാ​നു​ക​ള്‍ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ല.

publive-image

അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മ​ണി​ക്കൂ​റു​ക​ള്‍ നീ​ണ്ടു​ന്ന ശ്ര​മ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ സാ​ധി​ച്ച​ത്. മൂ​ന്ന് വീ​ടു​ക​ളും അ​ഗ്നി​ക്കി​ര​യാ​യി.

Advertisment