Advertisment

രാജസ്ഥാന് പിന്നാലെ പഞ്ചാബിലും ഗ്രീന്‍ ഫംഗസ്; കോവിഡ് മുക്തനായി ചികിത്സയില്‍ കഴിയുന്ന 62കാരന് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു

New Update

ജലന്ധർ: രാജസ്ഥാന് പിന്നാലെ രാജ്യത്ത് വീണ്ടും ഗ്രീന്‍ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തു. പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തതിരിക്കുന്നത്.

Advertisment

publive-image

കോവിഡ് മുക്തനായി ചികിത്സയില്‍ കഴിയുന്ന 62കാരന് ഇവിടെ ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു. നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജലന്ധറിലെ സിവില്‍ ആശുപത്രിയിലെ എപ്പിഡെമിയോളജിസ്റ്റായ ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്.

 

green fungus
Advertisment