Advertisment

ഗുരുപൗർണമി ദിനാചരണത്തില്‍ എസ്എസ്എല്‍സി പരീഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

author-image
ജോസ് ചാലക്കൽ
Updated On
New Update

മലമ്പുഴ:  ഗുരുമന്ദിര സമിതിയുടെ നേതൃത്വത്തിൽ ഗുരു പൗർണ്ണമി ദിനാചരണം മലമ്പുഴ S N നഗർ ഗുരുമന്ദിരത്തിൽ വെച്ച് ഗുരുപൂജയും, സമൂഹപ്രാർത്ഥനയും നടത്തി.

Advertisment

publive-image

തുടര്‍ന്ന് നടന്ന പൊതുയോഗത്തിൽ എസ്എസ്എല്‍സി പരീഷയിൽ വിജയിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ചാത്തംകുളം കോളേജ് വൈസ് ചെയർമാൻ ഡോ സൂമേഷ് ചത്തംകുളം ഉദ്ഘാടനം ചെയ്തു. ഗുരു മന്ദിരസമിതി പ്രസിഡന്റ് എ ഷിജു അദ്ധ്യഷനായിരുന്നു.

മലമ്പുഴ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഇ.വി കോമളം, സജിതാ ബാബു, മന്ദിരസമിതി സെക്രടറി സന്തോഷ് മലമ്പുഴ, മോഹനൻ തോട്ടപ്പുര, സി.ആറുമുഖൻ, മോഹനൽ കൗങ്ങു വേലി,കെ.ഭാസ്കരൻ. എന്നിവർ സംസാരിച്ചു.

guru pournami5
Advertisment