Advertisment

കുവൈറ്റില്‍ ചികിത്സാ പിഴവ് വരുത്തിയ കുറ്റത്തിന് ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവ്‌

New Update

കുവൈറ്റ് : കുവൈറ്റില്‍ ചികിത്സാ പിഴവ് വരുത്തിയ കുറ്റത്തിന് ഗൈനക്കോളജിസ്റ്റിന് ഒരു വര്‍ഷം തടവ് . ചികിത്സാ പിഴവ് മൂലം രോഗിയ്ക്ക് 25 ശതമാനം വൈകല്യത്തിനും വീണ്ടും പ്രസവിക്കാനുള്ള കഴിവ് നഷ്ടപ്പെടാനും കാരണമായിരുന്നു. യുവതിയ്ക്ക് സിസേറിയന്‍ നടത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്.

Advertisment

publive-image

 

 

kuwait kuwait latest
Advertisment