Advertisment

ഗ്ലോബല്‍ ട്രാവലര്‍ പുരസ്‌കാരം ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

ദോഹ : മിഡില്‍ ഈസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളത്തിനുള്ള ഗ്ലോബല്‍ ട്രാവലര്‍ പുരസ്‌കാരം ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്. ലോസ് എയ്ഞ്ചല്‍സില്‍ നടന്ന ചടങ്ങില്‍ ഹമദ് വിമാനത്താവളം പ്രതിനിധി അവാര്‍ഡ് ഏറ്റുവാങ്ങി.

publive-image

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളം ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്‌.

qatar. qatar latest
Advertisment