Advertisment

ഹനാന്റെ ഫോട്ടോഷൂട്ട്

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

അപകടത്തിന് ശേഷം വീല്‍ച്ചെയറിലിരുന്ന് ഹനാന്‍ നടത്തിയ ഫോട്ടോഷൂട്ട് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ അബീല്‍ റോബിനാണ് ഹനാനെ ഫോട്ടോഷൂട്ടിനായി ഒരുക്കിയത്. അബീലിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു ഫോട്ടോ ഷൂട്ടും. അബീല്‍ തന്നെയാണ് ഈ ചിത്രങ്ങളും ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

publive-image

അപകടത്തെ തുടര്‍ന്ന് നീണ്ട് പോയ ഫോട്ടോഷൂട്ട് ഹനാന്റെ തന്നെ നിര്‍ബന്ധത്തിന് വഴങ്ങി അബീലും സംഘവും ഫ്ളാറ്റിലെത്തി പൂര്‍ത്തിയാക്കുകയായിരുന്നു. വീല്‍ച്ചെയറില്‍ ഇരുത്തി തന്നെ ഹനാന് മേക്കപ്പ് ഇട്ടു, ഫോട്ടോഷൂട്ട് നടത്തി. ആ കുട്ടിയുടെ പ്രത്യാശയുടെയും, പോസിറ്റീവ് എനര്‍ജിയുടെയും മുന്നില്‍ ഞങ്ങള്‍ തോറ്റുപോയെന്ന് അബീല്‍ അന്ന് വ്യക്തമാക്കിയിരുന്നു.

publive-image

Advertisment