Advertisment

കൊവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് തൂങ്ങിമരിച്ച നിലയില്‍; സംഭവം പാലക്കാട്‌

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: കൊവിഡ് ബാധിതനുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവാവ് തൂങ്ങിമരിച്ച നിലയില്‍. ഷൊർണൂർ സ്വദേശിയായ സിആർ ജിത്തുകൂമാറിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

publive-image

ബാങ്ക് സുരക്ഷാ ജീവനക്കാരനാണ് ഇയാൾ‍.  കോവിഡ് ബാധിതനായ ആളുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്നാണ് ഇയാളെ വീട്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചത്.

suicide report hang death
Advertisment