Advertisment

ഹാപ്പി മ്യൂസിക് സ്കൂൾ മോനിപ്പിള്ളി എൻ.എസ്.എസ്. കരയോഗം ഹാളില്‍ വച്ചുള്ള ക്ലാസ്സുകളിലേയ്ക്കുള്ള അഡ്‌മിഷൻ ആരംഭിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

ബുധനാഴ്ച രാവിലെ 9:30 മുതൽ മോനിപ്പിള്ളി എൻ.എസ്.എസ്. കരയോഗം ഹാളിൽ വച്ച് ക്ലാസ്സുകളിലേയ്ക്കുള്ള അഡ്‌മിഷൻ ആരംഭിക്കുന്നു. ശനി, ഞായർ ദിവസങ്ങളിൽ ആയിരിക്കും ക്ലാസ്സുകൾ.

സ്കൂൾ കോളേജ് വിദ്യാർത്ഥികൾ വ്യാപാരി വ്യവസായികൾ തുടങ്ങി പ്രായഭേദമെന്യേ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് അനുയോജ്യമായ സമയക്രമം തിരഞ്ഞെടുക്കാവുന്നതാണ്.

കീബോർസ്, ഫ്‌ളുട്ട്, ശാസ്ത്രിയ സംഗീതം, വയലിൻ, ഗിറ്റാർ, തബല, കോംഗോ ഡ്രം, ഡ്രം സെറ്റ്, റിതം പാഡ്, ക്ലാർനെറ്, യോഗ, ചിത്രകല, ചർച് ക്വയർ, ഹാർമോണിയം തുടങ്ങിയവയിൽ വിദഗതരായ അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.

happy music
Advertisment