Advertisment

കോ​വി​ഡ് ബാ​ധി​ച്ച്‌ തി​ര​ക്ക​ഥാ​കൃ​ത്ത് ഹ​രി​പ്ര​സാ​ദ് കൊ​ളേ​രി മ​രി​ച്ചു

New Update

കോ​ഴി​ക്കോ​ട്: തി​ര​ക്ക​ഥാ​കൃ​ത്ത് ഹ​രി​പ്ര​സാ​ദ് കൊ​ളേ​രി (45) കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ചു.

Advertisment

publive-image

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​കു​ക​യും മരണം സംഭവിക്കുകയുമായിരുന്നു.

ഈ ​മാ​സം 16നാ​ണ് അ​ദ്ദേ​ഹ​ത്തി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കു​ഞ്ഞി​രാ​മ​ന്‍റെ കു​പ്പാ​യം, പൂ​ഴി​ക്ക​ട​ക​ന്‍ എ​ന്നി​വ​യാ​ണ് സി​നി​മ​ക​ള്‍.

hariprasad covid death
Advertisment