Advertisment

ഹരിയാനയില്‍ പ​തി​മൂ​ന്നുകാ​രി​യെ പീ​ഡ​ന​ത്തി​ന് ഇ​ര​യാക്കി...പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ ചു​മ​ത്തി കേ​സെ​ടു​ത്തു

New Update

ഹ​രി​യാ​ന​: ഹ​രി​യാ​ന​യി​ല്‍ ഫ​ത്തേ​ഹ​ബാ​ദി​ലെ ലു​തേ​റ ഗ്രാ​മ​ത്തി പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​താ​യി പ​രാ​തി.

Advertisment

publive-image

 

പ​തി​മൂ​ന്നു വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​തെ​ന്ന് ഫ​ത്തേ​ഹ​ബാ​ദ് ഡി​എ​സ്പി ധ​രം​ഭീ​ര്‍ പു​നി​യ പ​റ​ഞ്ഞു.

പ്ര​തി​ക്കെ​തി​രെ പോ​ക്‌​സോ ചു​മ​ത്തി കേ​സെ​ടു​ത്തു. കേ​സി​ല്‍ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും ഡി​എ​സ്പി അ​റി​യി​ച്ചു.

hariyana rape case
Advertisment