Advertisment

റബാദയുമില്ല, വാര്‍ണറുമില്ല; തന്റെ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ

New Update

publive-image

മുംബൈ: തന്റെ ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ. ഇത്തവണത്തെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ കഗിസോ റബാഡ ഭോഗ്ലെയുടെ ടീമിലില്ല. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ പ്രമുഖരും ടീമിലില്ല.

ഭോഗ്ലെയുടെ ടീം: കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, എബി ഡി വില്ലിയേഴ്‌സ്, കിരണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദ്ദിക് പാണ്ഡ്യ, ജോഫ്ര ആര്‍ച്ചര്‍, റാഷിദ് ഖാന്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചാഹല്‍.

Advertisment