Advertisment

തപ്‍സി നായികയായ ഹസീൻ ദില്‍റുബയുടെ ടീസര്‍ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
New Update

തപ്‍സി നായികയാകുന്ന പുതിയ സിനിമയായ ഹസീൻ ദില്‍റുബയുടെ ടീസര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധൻ റാണെ എന്നിവരാണ് നായകൻമാര്‍.

Advertisment

publive-image

മലയാളിയായ വിനില്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തപ്‍സിയുടെ മികച്ചകഥാപാത്രമായിരിക്കും സിനിമയിലേത് എന്നാണ് ടീസര്‍ തരുന്ന സൂചന. തപ്‍സിയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റി തന്നെയാണ് സിനിമയും.

നെറ്റ്ഫ്ലിക്സില്‍ ആണ് ചിത്രം റിലീസ് ചെയ്യുക.ടി സീരീസ്, കളര്‍ യെല്ലോ പ്രോഡക്ഷൻസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

haseen dilrupa
Advertisment