Advertisment

പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ര​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

New Update

കൊ​ച്ചി: പോ​സ്റ്റ​ല്‍ ബാ​ല​റ്റ് ക്ര​മ​ക്കേ​ടി​ല്‍ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ര​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സ്വ​ത​ന്ത്രാ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് നി​ര്‍​ദേ​ശം.

publive-image

ഉ​ദ്യോ​ഗ​സ്ഥ​രോ​ട് അ​ന്വേ​ഷ​ണ സം​ഘ​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും കോ​ട​തി​യെ അ​റി​യി​ച്ചു. ഹ​ര്‍​ജി മൂ​ന്നാ​ഴ്ച​ക്കു​ശേ​ഷം വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Advertisment