Advertisment

ഇനി പ്ലാസ്റ്റിക്ക് കവറുകള്‍വേണ്ട, വെള്ളത്തില്‍ അലിഞ്ഞു ചേരുന്ന കവര്‍ പരിചയപ്പെടുത്തി ജൂഹി ചൗള, വീഡിയോ 

author-image
admin
New Update

പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടുന്ന സാഹചര്യത്തില്‍ വെള്ളത്തിലോ മണ്ണിലോ വീണാല്‍ എളുപ്പം നശിച്ചുപോകുന്ന തരത്തിലുള്ള കവറുകള്‍ പരിചയപ്പെടുത്തി ബോളിവുഡ് താരം ജൂഹി ചൗള. അത് പരീക്ഷിച്ച് സത്യം തന്നെയെന്ന് സമര്‍ത്ഥിക്കുകയാണ് ജൂഹി. ഇതിന്റെ വീഡിയോയും ട്വീറ്റ് ചെയ്തിട്ടുണ്ട്.

പച്ചക്കറിച്ചെടികളുടെയും ചെറുമരങ്ങളുടെയും വേരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന പ്രത്യേക തരം കവറുകളാണ് ഇത്. ഇന്തോനേഷ്യയിലെ ബാലി ദ്വീപിലാണ് നിലവില്‍ ഇത്തരം സഞ്ചികള്‍ പ്രചാരത്തിലുള്ളത്. എന്തുകൊണ്ട് ഇന്ത്യയിലും ഇത് പരീക്ഷിച്ചുകൂടായെന്ന് ജൂഹി ചോദിക്കുന്നു.

Advertisment