follow us

1 USD = 65.114 INR » More

As On 22-10-2017 12:49 IST

മറവിയെ മറികടക്കാം

കുട്ടികൾ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മറവി. അത് അവരുടെ പഠനത്തെ സാരമായി ബാധിക്കുന്നു. മറവിയെക്കുറിച്ച് ആദ്യമായി പഠനം നടത്തിയത് എബ്ബിംഗ് ഹോസാണ്. പഠിച്ച കാര്യങ്ങൾ പുന:സ്മരിക്കാ൯ ശ്രമിക്കുമ്പോൾ അതിലുണ്ടാകുന്ന പരാജയമാണ്...

വില്ലനായി മാറുന്ന വിഷാദരോഗം

സന്തോഷമില്ലായ്മ, ജീവിതനൈരാശ്യം, ഉൾവലിയൽ, സ്വയം മോശമാണെന്ന തോന്നൽ, ജോലി ചെയ്യാൻ മടി,ഉന്മേഷക്കുറവ്, ഒറ്റപ്പെടുന്നെന്ന തോന്നൽ എന്നിവയൊക്കെ വിഷാദ രോഗ ലക്ഷണങ്ങളാണ്. യഥാസമയം ചികിത്സിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിലേക്കാണ്...

എളുപ്പത്തില്‍ ചായയുണ്ടാക്കാന്‍ മില്‍ക്ക് കാപ്സ്യൂള്‍സ്; രാസവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ല

എളുപ്പത്തില്‍ ചായയുണ്ടാക്കാന്‍ സാധിക്കുന്ന മില്‍ക്ക് കാപ്സ്യൂള്‍സുമായി ജര്‍മനിയിലെ ഹലെ വിറ്റന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ഈ പാല്‍ കട്ടികള്‍ എളുപ്പം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതാണ്. ചായ...

ഇഞ്ചിയുടെ ഔഷധഗുണങ്ങളറിയാം ...

നമുക്ക് ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും ഇഞ്ചി ഒരു മികച്ച ഔഷധമാണ്. ഇഞ്ചി അരച്ച് അതില്‍ അല്‍പ്പം വെള്ളംചേര്‍ത്ത് നെറ്റിയില്‍ പുരട്ടുന്നത് മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും സഹായകരമാണ്. ഛര്‍ദി ഒഴിവാക്കാന്‍ നല്ലൊരു പരിഹാരം...

തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷമോ ? അറിയാം ..

വേനല്‍ക്കാലത്ത് തണുത്ത വെള്ളം കുടിക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് വളരെയധികം ദോഷമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അറിയാം തണുത്ത വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ദോഷങ്ങള്‍;...

ദിവസം മുഴുവന്‍ സന്തോഷത്തോടെയിരിക്കാന്‍ ഉറക്കമുണരുമ്പോള്‍ ശ്രദ്ധിക്കുക ഈ കാര്യങ്ങള്‍ ...

രാവിലെ വളരെ സന്തോഷത്തോടെയാവണം നമ്മള്‍ എഴുന്നേല്‍ക്കേണ്ടത്. എന്നാല്‍ അത് ആ ദിവസം മുഴുവന്‍ സന്തോഷമായിരിക്കാന്‍ നമ്മെ സഹായിക്കും. എഴുന്നേറ്റയുടന്‍ നമ്മള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും അലാം സ്‍നൂസ്...

കർക്കിടക മാസത്തില്‍ മുരിങ്ങയില കഴിക്കാറില്ലാത്തത് എന്തുകൊണ്ട്? അറിയാം ..

ഇലവര്‍ഗ്ഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗുണങ്ങളുള്ള മുരിങ്ങയില കർക്കിടക മാസത്തില്‍ ആരും കഴിക്കാറില്ല. അതിനു പ്രധാനമായും ചില കാരണങ്ങളുമുണ്ട്. കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കാത്തത് ഇതിന്റെ ശാസ്ത്രീയ വശങ്ങളുടെ അടിസ്ഥാനത്തിലാണ്....

ആഹാരത്തിനു ശേഷം വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു ? അറിയാം ..

ഭക്ഷണം കഴിക്കുന്നതിനു മുമ്പും ഇടയിലും ശേഷവുമൊക്കെ നമ്മള്‍ വെള്ളം കുടിയ്ക്കാറുണ്ട്. എന്നാല്‍ ആഹാരത്തിനു ശേഷം വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍ ഭക്ഷണത്തിനു ശേഷം വെള്ളം കുടിക്കുന്നത്...

സോപ്പ് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജിക്ക് ചില പരിഹാരങ്ങള്‍ ..

സോപ്പ് ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി ഉണ്ടാകാറുണ്ട്. കുളി കഴിഞ്ഞുള്ള ചൊറിച്ചില്‍, ചര്‍മത്തില്‍ പല ഭാഗത്തും ചുവപ്പുനിറം, തടിപ്പ്, കുരുക്കള്‍ ഉണ്ടാകല്‍, അപൂര്‍വം ചിലര്‍ക്ക് എക്സിമയുടെ രൂപത്തിലും അലര്‍ജി ഉണ്ടാകാം. പുതിയൊരു...

കുട്ടികള്‍ക്ക് പച്ചക്കറികള്‍ കഴിയ്ക്കാന്‍ മടിയാണോ ? മാര്‍ഗ്ഗമുണ്ട് ...

കുട്ടികള്‍ക്ക് പച്ചക്കറികള്‍ കഴിയ്ക്കാന്‍ വലിയ മടിയാണ്. ഇത് പല മാതാപിതാക്കളേയും വിഷമിപ്പിയ്ക്കുന്ന കാര്യവുമാണ്. കുട്ടികള്‍ക്ക് അത്യാവശ്യം വേണ്ട പോഷകങ്ങള്‍ ധാരാളം പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. കുട്ടികളെക്കൊണ്ടു...

കുട്ടികളെ കരച്ചിൽ നിർത്തിപ്പിക്കാനും ചിരിപ്പിക്കാനും മറ്റുമായി എടുത്തു കുലുക്കുന്നവരുടെ ശ്രദ്ധയ്ക്ക് ! ഈ സ്നേഹപ്രകടനത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് അറിയാം ..

കുട്ടികളെ മെപ്പോട്ട് ഉയർത്തി എറിഞ്ഞോ അല്ലാതെയോ, സ്നേഹപൂർവമായിട്ടോ, ദേഷ്യത്തോടെയോ, കരച്ചിൽ നിർത്തിപ്പിക്കാൻ വേണ്ടിയോ, ചിരിപ്പിക്കാൻ വേണ്ടിയോ ഒക്കെയായി എടുത്തു കുലുക്കുന്ന ഒരു പതിവ് നമ്മുടെ സമൂഹത്തില്‍ നിലനിൽക്കുന്നുണ്ട്....

ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമായ കാട മുട്ട കഴിക്കുന്നതിലൂടെ എന്തൊക്കെ ഗുണങ്ങള്‍ ലഭിക്കുമെന്ന് അറിയാം ...

ആരോഗ്യഗുണങ്ങള്‍ കൊണ്ട് സമ്പൂര്‍ണ്ണമാണ് കാട പക്ഷിയുടെ മുട്ട. വലിപ്പം കുറവാണെന്ന് കരുതി ഇതിനെ തള്ളികളയണ്ട. സാധാരണ കോഴി മുട്ട അഞ്ച് എണ്ണം കഴിക്കുന്നതിന്റെ ഗുണം കാടമുട്ട ഒരെണ്ണം കഴിച്ചാല്‍ കിട്ടും. പോഷകങ്ങള്‍ നിറഞ്ഞ ഈ മുട്ട...

ജലദോഷപ്പനി നിസാരമായി കാണരുത്. പനിയുടെ ആരംഭത്തില്‍ തന്നെ ഡോക്ടറെ കാണണമെന്ന് ആരോഗ്യ ഡയറക്ടര്‍

തിരുവനന്തപുരം: ജലദോഷപ്പനി നിസാരമായി കാണരുതെന്ന് ആരോഗ്യ ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിത. ജലദോഷപ്പനി, ചുമ, തൊണ്ടവേദന, മൂക്കടപ്പ് എന്നീ രോഗലക്ഷണങ്ങള്‍ സാധാരണ സമയംകൊണ്ട് മാറാതിരിക്കുകയോ ക്രമാതീതമായി കൂടുന്നതായോ കണ്ടാല്‍ എച്ച്1...

പനിക്കാലത്ത് കഴിക്കാവുന്നതും കഴിക്കാനാവാത്തതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ അറിയാം ..

പനി വന്നു കഴിഞ്ഞാല്‍ ഭക്ഷണ കാര്യത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. കഴിക്കാന്‍ പറ്റാത്തതും കഴിക്കാവുന്നതുമായ ഭക്ഷണപദാര്‍ഥങ്ങളുണ്ട്. പ്രധാനമായും പനിവന്നാല്‍ ഭക്ഷണം കഴിക്കാതിരിക്കരുത്. വയറുനിറച്ച് കഴിക്കുന്നതിനു പകരം ചെറിയ...

കൊതുക് വീട്ടില്‍ എന്നല്ല, പറമ്പിന്റെ പരിസരത്ത് പോലും വരാതിരിക്കാൻ ..

മഴക്കാലമെത്തി..പുറകെ കൊതുകുകളും… പക്ഷേ വിഷമിക്കണ്ട കൊതുകോ പേടിക്കേണ്ട ആയുവേദത്തില്‍ ഇതിനുള്ള പ്രധിവിധി: കൊതുകോ… നോ ടെൻഷൻ മനുഷ്യന്റെ ഏറ്റവും വലിയ ശത്രു ആരെന്ന് ചോദിച്ചാൽ ഇപ്പോൾ എല്ലാവർക്കും ഒരുത്തരമേ ഉള്ളൂ… കൊതുക്. മലമ്പനി...

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും പനി, അലര്‍ജി തുടങ്ങിയ രോഗങ്ങളെ അകറ്റി നിര്‍ത്താനും കറുവാപ്പട്ടയും തേനും

കറികള്‍ക്കു രൂചി കൂട്ടാന്‍ മാത്രമല്ല, മികച്ച ഒരു ഔഷധം കൂടിയാണ് കറുവാപ്പട്ട. കറുവാപ്പട്ടയിട്ടു തിളപ്പിച്ച വെള്ളം ചൂടാറുമ്പോള്‍ രണ്ടോ മൂന്നോ സ്പൂണ്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ പല രോഗങ്ങള്‍ക്കും ശമനമുണ്ടാക്കും. പനി, അലര്‍ജി...

എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. ഒരു പഥ്യവും മരുന്നും ഇല്ലാതെ ആരോഗ്യം സംരക്ഷിക്കാന്‍ ഉതകുന്ന ചില നിര്‍ദേശങ്ങള്‍

ആരോഗ്യത്തിനു പകരം ആരോഗ്യം മാത്രം!!! എത്ര പണം പകരം വെച്ചാലും ആരോഗ്യത്തിനു പകരമാവില്ല. നിത്യജീവിതത്തിൽ കണിശമായി പാലിക്കാനുള്ള ആറ്റിക്കുറുക്കിയ ചില നിർദ്ദേശങ്ങൾ: 

പ്രഭാത ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ...

നമ്മുടെ ആരോഗ്യസംരക്ഷണത്തിന് അഭിവാജ്യഘടകമാണ് രാവിലത്തെ ഭക്ഷണം. അതിനാല്‍ തന്നെ രാവിലത്തെ ഭക്ഷണം ഒഴിവാക്കരുതെന്ന് വിദഗ്ധര്‍ പറയാറുണ്ട്. എന്നാല്‍ എല്ലാ രാവിലെ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുതാത്ത ചിലതുണ്ട്. ഇത് നിരവധി...

അമിതമായ ക്ഷീണത്തിനും അസിഡിറ്റി ഇല്ലാതാക്കാനും കക്കിരിക്ക

വേനല്‍ക്കാലത്ത് ശരീരത്തില്‍ നിന്ന് ധാരാളം ജലാശം നഷ്ടപ്പെടുന്നത് കൊണ്ട് തന്നെ പലരെയും അലട്ടുന്ന ഒരു ആരോഗ്യപ്രശ്‌നമാണ് അമിതമായ ക്ഷീണം. വേനലിലെ ഈ അമിതക്ഷീണം കുറയ്ക്കാന്‍ കക്കിരിക്ക ഏറെ സഹായകമാകും. ക്ഷീണം തോന്നുമ്പോള്‍ അല്‍പ്പം...

വേനല്‍ച്ചൂടില്‍ വാടിത്തളരാതെ കൂളായിരിക്കാം ...

വേനല്‍ച്ചൂടില്‍ വാടിത്തളരാതിരിക്കാന്‍ നമ്മുടെ വീട്ടില്‍ ലഭിക്കുന്ന കട്ടിതൈര്, കരിക്കിന്‍ വെള്ളം, കരിമ്പിന്‍ ജ്യൂസ്, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ ഉപയോഗിക്കുന്നത് ആരോഗ്യരക്ഷയ്ക്ക് ഉത്തമമാണ്. പഴവര്‍ഗങ്ങള്‍ കൂടുതലായി കഴിക്കുന്നതും...

ഉലുവ തടി കുറയ്ക്കാന്‍ സഹായിക്കുമോ ?

ധാരാളം ഔഷധ ഗുണമുള്ള ഒന്നാണ് ഉലുവ. ഉലുവയിൽ ധാരാളം പ്രോട്ടീൻ, നാരുകൾ, അയൺ, ബി വൈറ്റമിനുകൾ, പൊട്ടാസ്യം, സിങ്ക് എന്നിവയുണ്ട്. ഇതിലെ നാരുകൾ പലവിധ ഔഷധങ്ങളും നൽകുന്നവയാണ്. നാരുകൾ ധാരാളം ഉള്ളതുകൊണ്ടുതന്നെ അമിത ശരീരഭാരം നിയന്ത്രിക്കാനും...

പൈനാപ്പിൾ അമിതമായി കഴിച്ചാല്‍ ..?

പൈനാപ്പിൾ വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ്. വൈറ്റമിനുകളായ A, B, C, E എന്നിവയും ആയൺ, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്സിഡന്റുകളും എൻസൈമുകളും...

പ്രഭാതഭക്ഷണമായി ഐസ്ക്രീം കഴിക്കാം.. കൂടുതൽ മിടുക്കരും കൂടുതൽ നന്നായി ജോലി ചെയ്യാൻ പ്രാപ്തരുമാകാം

മുതിര്‍ന്നവരും കുട്ടികളും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്ക്രീം. പ്രഭാതഭക്ഷണമായി ഐസ്ക്രീം കഴിക്കുന്നത് ആളുകളെ കൂടുതൽ മിടുക്കരും കൂടുതൽ നന്നായി ജോലി ചെയ്യാൻ പ്രാപ്തരും ആക്കുമത്രേ. ഒരു സംഘം സന്നദ്ധ പ്രവർത്തകരിലാണ് പഠനം...

എല്ലാ സ്തനാര്‍ബുദ ചികിത്സയ്ക്ക് ശേഷവും സ്തനങ്ങളുടെ പുനര്‍നിര്‍മിതി സാധ്യമാണ്. സ്തനഭംഗി നഷ്ടമാകാതെ തന്നെ ശസ്ത്രക്രിയ സാധ്യമാണ് ?

ഒരു സ്ത്രീയുടെ ശരീരത്തിന്റെ രൂപഭംഗി നിശ്ചയിക്കുന്നതിലും വൈവിധ്യമാര്‍ന്ന സാംസ്‌കാരങ്ങളിലും സ്തനങ്ങള്‍ക്ക് സവിശേഷമായ സ്ഥാനമുണ്ട്. ഭാരതത്തിലെ സ്ത്രീകള്‍ പൊതുവെ തങ്ങളുടെ ശരീരത്തേക്കുറിച്ച് സംസാരിക്കാന്‍ വിമുഖത കാണിക്കുന്നവരാണ്....

ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നില്ലേ? ജാഗ്രതാ നിര്‍ദേശവുമായി മാനസികാരോഗ്യ വിഭാഗം

തിരുവനന്തപുരം: ഒരു പുരുഷായുസിനിടയില്‍ ആത്മഹത്യ ചെയ്താലെന്തെന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവര്‍ വളരെ വിരളമാണ്. പ്രിയപ്പെട്ടവരുടെ വേര്‍പാടിനിടയില്‍ ഇടയ്‌ക്കെങ്കിലും തോന്നാറില്ലേ ആ ആത്മഹത്യ ഒഴിവാക്കാമായിരുന്നെന്ന്....

First page    Previous    Next    Last page

:( » © Sathyam Online.Com » 2011 - 2017. All Rights Reserved » Powered By : DesignMedia.in - Google+