New Update
/sathyam/media/media_files/2026/02/05/oip-1-2026-02-05-14-20-01.jpg)
ചങ്ങലംപരണ്ടയുടെ നീരും സമം തേനും ചേര്‍ത്ത് സേവിക്കുന്നത് ആര്‍ത്തവം ക്രമീകരിക്കാനും അമിത രക്തസ്രാവം (അത്യാര്‍ത്തവം) ശമിപ്പിക്കാനും സഹായിക്കും.
Advertisment
തണലില്‍ ഉണക്കിപ്പൊടിച്ച ഇലയും തണ്ടും മോരില്‍ കലക്കി കുടിച്ചാല്‍ വിശപ്പില്ലായ്മ, ദഹനക്കുറവ് എന്നിവയ്ക്ക് ആശ്വാസം ലഭിക്കും. ചങ്ങലംപരണ്ട വാട്ടിപ്പിഴിഞ്ഞ നീര് ചെറുചൂടോടെ ചെവിയില്‍ ഒഴിച്ചാല്‍ ചെവിയിലെ പഴുപ്പ്, നീര്, വേദന എന്നിവ ശമിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us