എള്ളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍

മഗ്നീഷ്യം ഓര്‍മ്മശക്തി മെച്ചപ്പെടുത്തുകയും നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

New Update
18-1434628142-black-sesame-seeds-139090687570

എള്ളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തിന് നല്ലതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ഹൃദയമിടിപ്പ് കുറയ്ക്കുകയും ട്രൈഗ്ലിസറൈഡുകളുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. 

Advertisment

അതുപോലെ തന്നെ ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. എള്ളില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. മഗ്നീഷ്യം ഓര്‍മ്മശക്തി മെച്ചപ്പെടുത്തുകയും നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഇവ കൂടാതെ, ഇതില്‍ വിറ്റാമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിന്‍ ഇ ചര്‍മ്മത്തെ വരണ്ട് പോകാതെ സംരക്ഷിക്കുകയും ചര്‍മ്മത്തെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

Advertisment