മുടി സംരക്ഷണത്തിന് കറ്റാര്‍വാഴ

പൊള്ളലേറ്റ ചര്‍മ്മത്തെ ശമിപ്പിക്കാനും മുറിവുകള്‍ ഉണക്കാനും സഹായിക്കുന്നു.

New Update
health-tips-regular-use-of-aloe-vera-juice-has-these-benefits_167320185340

കറ്റാര്‍വാഴ ചര്‍മ്മത്തിലെ വരള്‍ച്ച കുറയ്ക്കുന്നു, മുഖക്കുരു, പാടുകള്‍ എന്നിവ മാറ്റുന്നു, ചര്‍മ്മത്തിന് തിളക്കം നല്‍കുന്നു. മുടി കൊഴിച്ചില്‍ തടയുന്നു, താരന്‍ കുറയ്ക്കുന്നു, മുടിയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നു, മുടിക്ക് തിളക്കം നല്‍കുന്നു.

Advertisment

ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു, അണുബാധകളെ തടയുന്നു. പൊള്ളലേറ്റ ചര്‍മ്മത്തെ ശമിപ്പിക്കാനും മുറിവുകള്‍ ഉണക്കാനും സഹായിക്കുന്നു.

Advertisment