New Update
/sathyam/media/media_files/2026/02/05/carom-seeds-drink-2026-02-05-17-13-23.webp)
അയമോദകം ഗ്യാസ്, വയറു വീര്‍ക്കല്‍, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിവയെ ശമിപ്പിക്കുന്നു. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ അയമോദകവെള്ളം സഹായിക്കും.
Advertisment
അയമോദകത്തിന്റെ ആവി പിടിക്കുന്നത് മൂക്കടപ്പും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ശമിപ്പിക്കാന്‍ സഹായിക്കും. അയമോദകത്തില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.
കലോറി കുറഞ്ഞ അയമോദകവെള്ളം വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അയമോദകത്തിന്റെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ സന്ധിവേദനകളെ ലഘൂകരിക്കാന്‍ സഹായിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us