പുഴുക്കടി മാറാന്‍ തകരയില

ശ്വാസംമുട്ട്, ചുമ എന്നിവയ്ക്ക് തകരയില നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഫലപ്രദമാണ്.

New Update
thakara-cover-pic-2

പാമ്പുകടി, പുഴുക്കടി തുടങ്ങിയ ചര്‍മ്മരോഗങ്ങള്‍ ശമിപ്പിക്കാന്‍ തകരയില ഉപയോഗിക്കാറുണ്ട്. ശ്വാസംമുട്ട്, ചുമ എന്നിവയ്ക്ക് തകരയില നീര് തേനില്‍ ചേര്‍ത്ത് കഴിക്കുന്നത് വളരെ ഫലപ്രദമാണ്.

Advertisment

വയറുവേദനയ്ക്കും മലബന്ധത്തിനും തകരയില ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനും ഇത് സഹായിക്കും. കരളിനെ സംരക്ഷിക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്.

Advertisment