New Update
/sathyam/media/media_files/2026/01/30/oip-6-2026-01-30-18-20-01.jpg)
നെച്ച് വിത്തുകള്‍ ദഹനത്തെ സഹായിക്കുകയും മലബന്ധം, വയറുവേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ജലദോഷം, ചുമ, ആസ്ത്മ തുടങ്ങിയ ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്ക് നെച്ച് ഒരു പരിഹാരമാണ്.
Advertisment
നെച്ച് വിത്തുകള്‍ ചര്‍മ്മത്തിലെ അണുബാധകള്‍, ചൊറിച്ചില്‍, മറ്റ് ചര്‍മ്മ രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു. ശരീരത്തിലെ വീക്കം കുറയ്ക്കുന്നതില്‍ നെച്ച് വിത്തുകള്‍ക്ക് പങ്കുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us