ഉത്കണ്ഠ കുറയ്ക്കാം...

ചെറിയ കാര്യങ്ങളില്‍പ്പോലും ഭയമില്ലാതെ ചെറിയ പ്രവൃത്തികള്‍ ചെയ്യാന്‍ ശ്രമിക്കുക.

New Update
OIP (10)

ഉത്കണ്ഠ കുറയ്ക്കാന്‍ ധാരാളം വെള്ളം കുടിക്കുക. മദ്യവും കഫീന്‍ അടങ്ങിയ പാനീയങ്ങളും പരിമിതപ്പെടുത്തുക അല്ലെങ്കില്‍ ഒഴിവാക്കുക. ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മത്സ്യം, പുതിയ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തിയുള്ള സമീകൃതമായ ഭക്ഷണം കഴിക്കുക. 

Advertisment

കൃത്യമായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. യോഗ, ശ്വസന വ്യായാമങ്ങള്‍ എന്നിവ ശീലിക്കുക. ശരീരത്തിന്റെ ശക്തിക്ക് അനുസരിച്ചുള്ള വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക. ചെറിയ കാര്യങ്ങളില്‍പ്പോലും ഭയമില്ലാതെ ചെറിയ പ്രവൃത്തികള്‍ ചെയ്യാന്‍ ശ്രമിക്കുക. ഇത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.

Advertisment